Latest News :
Home » » ജില്ലാതല ദഫ് മത്സരവും മാപ്പിള കലാമേളയും ഫെബ്രുവരി 4ന്

ജില്ലാതല ദഫ് മത്സരവും മാപ്പിള കലാമേളയും ഫെബ്രുവരി 4ന്

Written By Muhimmath News on Monday, 22 January 2018 | 21:31


പുളിക്കൂര്‍: സെവന്‍സ് പുളിക്കൂര്‍ന്റെ ആറാം വാര്‍ഷികാഘോഷവും ജില്ലാ തല ദഫ് മത്സരവും മാപ്പിള കലാമേളയും ഫെബ്രുവരി 4 ഞായറാഴ്ച

രാവിലെ പത്ത് മണി മുതല്‍ പള്ളം ജംഗ്ഷനില്‍ നടത്തും. മത്സരത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 11111 രുപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 6666 രൂപയും ട്രോഫിയും സമ്മാനമായി നല്‍കും പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രുപീകരിച്ചു.

ടി.എം.ഇഖ്ബാല്‍ (ചെയര്‍മാന്‍) സത്താര്‍ പെരിയടുക്ക (കണ്‍വീനര്‍)മുസ്തഫ ഫണ്‍ ഫയര്‍ (ട്രഷറര്‍) ഷാഫി പുളിക്കൂര്‍,ഹസ്സന്‍ ജ്യൂസ് മഹല്‍, (വൈസ് ചെയര്‍മാന്‍) ഇബ്രാഹീം പുളിക്കുര്‍ , എം.പി ഉമ്മര്‍ പളളം, (ജോയിന്റ് കണ്‍വീനര്‍)മാരായി തിരഞ്ഞെടുത്തു.

യോഗത്തില്‍ ജാഫര്‍ അദ്ധ്യക്ഷത വഹിച്ചു അബ്ദുള്‍ റഹ്മാന്‍ സ്വാഗതവും ഹബീബ് പള്ളം നന്ദിയും പറഞ്ഞു. പങ്കെടുക്കന്നവര്‍ ജനുവരി 31ന് മുമ്പ് 9895450472, 9746 0507 14 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയേണ്ടതാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved