Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » മറിയമ്മ ഹജ്ജുമ്മ നിര്യാതയായി

മറിയമ്മ ഹജ്ജുമ്മ നിര്യാതയായി

Written By Muhimmath News on Thursday, 25 January 2018 | 19:59



കെടിയമ്മ: മര്‍ഹൂം മുഹമ്മദ് ഹാജിയുടെ ഭാര്യ മറിയമ്മ ഹജ്ജുമ്മ (81) നിര്യാതയായി.

മക്കള്‍: അബ്ദുള്ള, മര്‍ഹൂം അബ്ബാസ്, അബ്ദുറഹ്മാന്‍, ഇബ്രാഹിം, അബൂബക്കര്‍, ഫാത്തിമ. മരുമക്കള്‍:അബൂബക്കര്‍, ഫാത്തിമ, ഹാജിറ, സൈനബ, ആയിശ, നസീറ, ഫാത്തിമ.


സമസ്ഥ താലൂക്ക് സെക്രട്ടറി അബ്ദുറഹ്മാന്‍ അഹ്‌സനി, എസ് വൈ എസ് സോണ്‍ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ പരേതയുടെ വീട്ടിലെത്തി അനുശോചിച്ചു.


പരേതയുടെ മേല്‍ മയ്യത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved