Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
കോഴിക്കോട്: മര്‍കസില്‍ വ്യാഴാഴ്ച നടന്ന ദിക്ര്‍ഹല്‍ഖയില്‍ സംബന്ധിച്ച് മടങ്ങവെ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവ പണ്ഡിതന്‍ മരണപ്പെട്ടു.

കേരള മുസ്‌ലിം ജമാഅത്ത് മക്കരപ്പറമ്പ് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി വാഴങ്ങല്‍ ഹസ്സന്‍ കാക്കയുടെ മകനും എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ സെക്രട്ടേറിയറ്റ് അംഗവും കടന്നമണ്ണ മഅദിന്‍ ദഅവ കോളേജ് മുദരിസുമായ മുബഷിര്‍ സഖാഫി വടക്കാങ്ങര മര്‍കസ് ദിക്ര്‍ ഹല്‍ഖ കഴിഞ്ഞ് മടങ്ങവെ ബൈക്കപകടത്തില്‍ മരണപ്പെട്ടത്. 

Leave A Reply