Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , » ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

Written By Muhimmath News on Wednesday, 3 January 2018 | 18:29



ചെറുവത്തൂര്‍:പയ്യങ്കിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കാടങ്കോട് കോളനിയിലെ ജിഷ്ണു രാജാണ്(20 ) മരിച്ചത്. കൂടെ ഉണ്ടായിരുന്ന വിപിന്‍ദാസ് (20) പെരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പയ്യങ്കിറേഷന്‍ കടയയുടെ സമീപത്തെ മതിലില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.

പടന്നമുണ്ട്യ കളിയാട്ടത്തിന് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഇന്നലെ പുലര്‍ച്ചെ 1 മണിയോടെയാണ് സംഭവം. പെരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം സംസ്‌കരിച്ചു .രാജന്‍-രജനി ദമ്പതികളുടെ മകനാണ് മരിച്ച ജിഷ്ണു. ജിബിന്‍രാജ്, അതുല്യ രാജ് സഹോദരങ്ങളാണ്
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved