Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , » മധുരയില്‍ വാഹനാപകടം: രണ്ടു മലയാളികള്‍ മരിച്ചു

മധുരയില്‍ വാഹനാപകടം: രണ്ടു മലയാളികള്‍ മരിച്ചു

Written By Muhimmath News on Monday, 22 January 2018 | 10:54
























മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ റഹീം, അബ്ദുള്‍ റഹ്മാന്‍ എന്നിവരമാണ് മരിച്ചത്. മധുര നാഗൂര്‍ പള്ളിയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved