Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » » ആംബുലന്‍സില്‍ ലോറിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതരം

ആംബുലന്‍സില്‍ ലോറിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതരം

Written By Muhimmath News on Sunday, 14 January 2018 | 14:14



കരിവെള്ളൂര്‍: ആംബുലന്‍സില്‍ ലോറിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെ കരിവെളളൂര്‍ ആണുരിലുണ്ടായ അപകടത്തില്‍ പാണത്തൂര്‍ സഹകരണ ബാങ്കിന്റെ ആംബുലന്‍സ് ഡ്രൈവര്‍ പാണത്തൂര്‍ ചാമുണ്ഡിക്കുന്നിലെ പ്രത്യൂഷ് (25)നാണ് പരിക്കേറ്റത്

ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണത്തൂരില്‍ നിന്നുള്ള ഒരു രോഗിയുമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved