Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , , » റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.

റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.

Written By Muhimmath News on Tuesday, 30 January 2018 | 16:57


ദുബൈ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ അതുല്‍ ഗോപാല്‍, അര്‍ജുന്‍ വി തമ്പി എന്നിവരാണ് മരിച്ചത്. മറ്റു രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞാണ് അപകടം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved