Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , , , , » അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും എം എ ഉസ്താദ് അനുസ്മരണവും 27ന്

അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും എം എ ഉസ്താദ് അനുസ്മരണവും 27ന്

Written By Muhimmath News on Sunday, 21 January 2018 | 19:22



പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപന ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം മാസാന്തം നടന്നു വരുന്ന അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും എം എ ഉസ്താദ് അനുസ്മരണവും ഈ മാസം 27ന് മുഹിമ്മാത്തില്‍ നടക്കും

ഹുസൈന്‍ സഅദി കെ സി റോഡ് അനുസ്മരണ പ്രഭാഷണവും സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ ദിക് ര്‍ സ്വലാത്ത് മജ്‌ലിസിന് നേതൃത്വവും നല്‍കും

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍, ബി എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി, സി അബ്ദുള്ള മുസ്ലിയാര്‍, ഗഫൂര്‍ ബാഖവി, അബ്ദുറഹ്മാന്‍ അഹ്‌സനി, മുസ്തഫ സഖാഫി പട്ടാമ്പി, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ബാസ് സഖാഫി മലപ്പുറം തുടങ്ങിയവര്‍ സംബന്ധിക്കും

ഇത് സംബന്ധമായി  ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, ഇബ്രാഹിം സഖാഫി കര്‍ണൂര്‍ സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved