Latest News :
...
Home » » റിപ്പബ്ലിക് ദിനം ആഘോഷിച്ചു

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Written By Muhimmath News on Friday, 26 January 2018 | 19:18




അംഗഡിമുഗര്‍: റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അംഗഡിമുഗര്‍ ഗവ.ഹയര്‍ സെകന്ററി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ അഷോക ഡി പതാക ഉയര്‍ത്തി. 


പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍, പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് ശീനുരാജ്, മോഹനന്‍, പ്രഷാന്ത്, ആശംസയര്‍പ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved