Latest News :
...
Home » , , , , » അന്‍സാറുല്‍ മുസ്‌ലിമീന്‍: ഗോള്‍ഡന്‍ ജൂബിലിക്ക് പ്രൗഢോജ്ജ്വല തുടക്കം

അന്‍സാറുല്‍ മുസ്‌ലിമീന്‍: ഗോള്‍ഡന്‍ ജൂബിലിക്ക് പ്രൗഢോജ്ജ്വല തുടക്കം

Written By Muhimmath News on Monday, 22 January 2018 | 17:40



സുള്ള്യ: അന്‍സാറുല്‍ മുസ്‌ലിമീന്‍ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി 13 ദിവസത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പതാക ഉയര്‍ത്തി പരിപാടിക്ക് തുടക്കം കുറിച്ചു.


ജമാഅത്ത് പ്രസിഡന്റ് എസ് അബ്ദുല്ല മലനാട് അധ്യക്ഷത വഹിച്ചു. ജനത മുസ്തഫ ഹാജി, സ്ഥാപനങ്ങളിലെ അധ്യാപകര്‍ പ്രസംഗിച്ചു. ദഫ് സംഘത്തിന്റെ ദഫ് പ്രദര്‍ശനവുമുണ്ടായിരുന്നു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ ദുഗ്ഗ്‌ലടുക്ക പ്രാര്‍ഥനയും ഉദ്ഘാടനവും നിര്‍വഹിച്ചു. തുടര്‍ന്ന് കുമ്മം നിസാമുദ്ദീന്‍ അല്‍അസ്ഹരി പ്രഭാഷണം നടത്തി. ശൗഖത്ത് അല്‍ അമാനി സ്വാഗതം പറഞ്ഞു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved