മൊഗ്രാല്‍ പുത്തൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അദ്ധ്യക്ഷ പദവി സ്ഥാനത്തിരുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ ഉസ്താദിന്റെയും പേരില്‍ വര്‍ഷന്തോറും നടത്തി വരാറുള്ള അനുസ്മരണ സമ്മേളനം ബുധന്‍ വൈകുന്നേരം അഞ്ചു മണിക്ക് മൊഗര്‍ താജുല്‍ ഉലമ നഗറില്‍ വെച്ച് നടക്കും.
അഞ്ചു മണിക്ക് മൗലിദ് സദസ്സോടുകൂടി സമ്മേളനം ആരംഭിക്കും രാത്രി ഏഴ് മണിക്ക് പെരിയടുക്ക ഖത്തീബ് ഉസ്മാന് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ജാമിയ സഅദിയ്യ മുദരിസ് ബഹു:ഹുസൈന് സഅദി കെ സി റോഡ് മുഖ്യപ്രഭാഷണം നടത്തും. പത്ത് മണിക്ക് നടക്കുന്ന പ്രാര്‍ത്ഥനാ മജ്ലിസിന് ബഹു:സയ്യിദ് ഫക്രുദ്ധീന് ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. പരിപാടിയില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മത സാമൂഹിക സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും. മര്‍കസ് മൈമന്‍ മുദരിസ് സഈദ് സഅദി കോട്ടക്കുന്ന്, സലാം സഅദി മൈമൂന്‍ നഗര്‍ പ്രസംഗിക്കും. ബാദുഷ ഹാദി സ്വാഗതവും സാജിദ് മുസ്ലിയാര് നന്ദിയും പറയും