Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » താജുല്‍ ഉലമാ, നൂറുല്‍ ഉലമാ അനുസ്മരണം സംഘടിപ്പിച്ചു.

താജുല്‍ ഉലമാ, നൂറുല്‍ ഉലമാ അനുസ്മരണം സംഘടിപ്പിച്ചു.

Written By Muhimmath News on Tuesday, 16 January 2018 | 19:11


അംഗഡിമുഗര്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പര്‍ളാഡം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഹയ്യദ്ധീന്‍ റാത്തീബും ,താജുല്‍ ഉലമാ നൂറുല്‍ ഉലമാ അനുസ്മരണവും  സംഘടിപ്പിച്ചു. സര്‍ക്കിള്‍ സെക്രട്ടറി ഇബ്രാഹിം സഖാഫി കര്‍ണ്ണൂര്‍ നേത്രത്ത്വം നല്‍കി. എസ് വൈ എസ് മുഖപത്രം സുന്നീവോയിസിന് അബ്ദുല്‍ ഖാദര്‍ ശറഫയില്‍ നിന്നും വരി സ്വീകരിച്ച് ക്യാമ്പയിന് തുടക്കം കുറിച്ചു.


സഈദ് പര്‍ളാഡം ,ആശിഖ് കലാനഗര്‍ ,കഅബ് ബന്‍ത്തട്ക്കം ,മുഹമ്മദ് കുഞ്ഞി ,സുബൈര്‍ പാടി ,യൂസുഫ് സ്റ്റാര്‍,റസ്സാഖ് പി എം,മജീദ്, സബീര്‍,സഫ്വാന്‍,ഇല്യാസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved