Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


മൊഗ്രാല്‍ പുത്തൂര്‍: ഒരു പുരുശായുസ്സ് മുഴുവനും സാമൂഹ്യ സേവനത്തിലും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും വേണ്ടി ജീവിതം ഒഴിഞ്ഞ് വെച്ച് സമസ്തയുടെ പ്രസിഡന്റ്‌റുമാരായ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, നൂറുല്‍ ഉലമ എം.എ ഉസ്താദ് അനുസ്മരണ മഹാ സമ്മേളനം ഫെബ്രവരി 13, 14 തിയ്യതികളില്‍ മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ സംഘടിപ്പിക്കാന്‍ മൊഗ്രാല്‍പുത്തൂര്‍ യൂത്ത് സ്‌ക്വയറില്‍ ചേര്‍ന്ന കേരള മുസ്ലിം ജമാഅത്ത് ബഹുജന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.


മുഹമ്മദ് ഹാജി പയ്യക്കിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു

സമ്മേളന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് 5 സംഘാടക സമിതിക്ക് രുപം നല്‍കി

കരീം കടവത്ത് (ചെയര്‍മാന്‍) സുലൈമാന്‍ സഖാഫി (ജന: കണവീനര്‍) തസ്‌ലീം കുന്നില്‍ (വര്‍ക്കിംഗ് കണ്‍വീനര്‍) എ.കെ കമ്പാര്‍, മുഹമ്മദ് ഹാജി മുണ്ടേക്ക (വൈ: ചെയര്‍മാന്‍) മുഹമ്മദ് മുണ്ടേക്ക, കരീം വയല്‍ (ജോ: കണ്‍വീനര്‍) മുഹമ്മദ് ഹാജി മുണ്ടേക്ക (ട്രഷറര്‍) ഇഖ്ബാല്‍ ചോയ്‌സ് (ലൈറ്റ്& സൗണ്ട്‌സ് കണ്‍വീനര്‍) ത്വാഹിര്‍ ഹാജി ത്വൈബ (കണ്‍വീനര്‍ പ്രചരണം ) അജ്മല്‍ ബള്ളൂര്‍ (മീഡിയ കണ്‍വീനര്‍) സഈദ് സഅദി ( സ്റ്റേജ് കണ്‍വീനര്‍) അബ്ദുര്‍റസാഖ് സഖാഫി (പ്രോഗ്രാം കണ്‍വീനര്‍) ബീരാന്‍ പുത്തൂര്‍ ( വളണ്ടിയര്‍ ക്യപ്റ്റന്‍) എന്നിവരെ തെരഞ്ഞടുത്തു
Leave A Reply