Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കഞ്ചാവ് വില്‍പ്പനയ്ക്കിടെ കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍. 

മംഗളൂരുവില്‍ വെച്ചാണ് നിരോധിത മയക്ക് മരുന്നുകളും കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശികളടക്കം നാലുപേരെ കൊണാജെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

മഞ്ചേശ്വരം പാത്തൂരിലെ മുഹമ്മദ് മന്‍സൂര്‍ (20) തലപ്പാടിയിലെ മേഗിനെ പഞ്ചാളയിലെ മുഹമ്മദ് അശ്രഫ് (28), ബാളിപ്പുണിയിലെ ഉമര്‍ ഫാറൂഖ് (26), സിയാബ് (20) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 600 ഗ്രാം കഞ്ചാവും കള്ളക്കടത്തിന് ഉപയോഗിച്ച കാറും 56000 രൂപയുടെ വസ്തുക്കളും പിടികൂടി.

Leave A Reply