Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട് : നിരോധിച്ച 500 രൂപയുടെ രണ്ട് ലക്ഷത്തി അഞ്ഞൂറു രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍. ഇവര്‍ സഞ്ചരിച്ച കെ എ 21എ 261 നമ്പര്‍ ടാറ്റാ ഇന്‍ഡിക്ക കാറും കസ്റ്റഡിയിലെടുത്തു. കര്‍ണ്ണാടക ബെല്‍ത്തങ്ങാടി മുണ്ടാജെ സോമന്തടുക്കയിലെ ബഷീര്‍ (42), ബെല്‍ത്തങ്ങാടി ഉജിറെയിലെ ഹക്കിം (42) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയഡുക്ക പോലീസ് കെടഞ്ചിയില്‍ കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കാറിനകത്ത് നോട്ടുകള്‍ കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave A Reply