Latest News :
...
Home » » സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; യുവാവ് അറസ്റ്റില്‍

സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; യുവാവ് അറസ്റ്റില്‍

Written By Muhimmath News on Wednesday, 17 January 2018 | 17:25



കാസര്‍കോട്: സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചതിന് യുവാവിനെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. 100 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു. കൊമ്പനടുക്കത്തെ മുഹമ്മദ് നിസാറാ(33)ണ് അറസ്റ്റിലായത്.

പരവനടുക്കം ഗവ. സ്‌കൂളിന് സമീപം വെച്ചാണ് അറസ്റ്റ്. കര്‍ണ്ണാടകയില്‍ നിന്നാണ് യുവാവ് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്ക് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved