Latest News :
Home » » 15 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

15 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Written By Muhimmath News on Tuesday, 2 January 2018 | 17:06


ബദിയടുക്ക: 15 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളം കോട്ടയിലെ അഹമ്മദ് അറഫാത്താ(22)ണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 7 മണിയോടെ ഇവിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയുണ്ടായി വിവരമറിഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് അറഫാത്ത് പിടിയിലാവുന്നത്.

പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറഫാത്ത് പിടിയിലാവുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved