Latest News :
...
Home » , » നേര്‍ച്ചപ്പെട്ടില്‍ നിന്നും പണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

നേര്‍ച്ചപ്പെട്ടില്‍ നിന്നും പണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

Written By Muhimmath News on Saturday, 27 January 2018 | 17:04



മഞ്ചേശ്വരം: പള്ളിയിലെ നേര്‍ച്ച ഡബ്ബിയില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. കണ്വതീര്‍ത്ഥയിലെ ഇബ്രാഹി(39)മിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.


അഞ്ച്മാസം മുമ്പ് ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളിയിലെ നേര്‍ച്ച ഡബ്ബിയിലേക്ക് വടി കക്ഷണത്തില്‍ പശ പുരട്ടി പണം കവര്‍ന്ന കേസിലെ പ്രതിയാണ് ഇബ്രാഹിം. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved