Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » » സി.പി.എം കൊടിതോരണങ്ങള്‍ നശിപ്പിച്ചു; ആറ് പേര്‍ അറസ്റ്റില്‍

സി.പി.എം കൊടിതോരണങ്ങള്‍ നശിപ്പിച്ചു; ആറ് പേര്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 8 January 2018 | 17:26



കാസര്‍കോട്: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കറന്തക്കാട്ട് സ്ഥാപിച്ച കൊടിമരവും തോരണങ്ങളും നശിപ്പിച്ച കേസില്‍ ആറുപേരെ കാസര്‍കോട് എസ്.ഐ. പി. അജിത് കുമാര്‍ അറസ്റ്റ് ചെയ്തു.

കേളുഗുഡ്ഡെ അയ്യപ്പനഗറിലെ കിരണ്‍ കുമാര്‍ (31), കേളുഗുഡ്ഡെയിലെ രഞ്ജിത് കുമാര്‍ (33), കറന്തക്കാട്ടെ സന്ദീപ് (27), രാജേഷ് കുമാര്‍ (35), കേളുഗുഡ്ഡെയിലെ പ്രകാശ് (29), അടുക്കത്ത്ബയലിലെ സന്തോഷ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved