Latest News :
അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍
Home » » അതിഞ്ഞാല്‍ ദര്‍ഗ്ഗാ ശരീഫ് ഉറൂസ്: ഉത്തര മേഖലാ ദഫ്കളി മത്സരം അരങ്ങേറും

അതിഞ്ഞാല്‍ ദര്‍ഗ്ഗാ ശരീഫ് ഉറൂസ്: ഉത്തര മേഖലാ ദഫ്കളി മത്സരം അരങ്ങേറും

Written By Muhimmath News on Wednesday, 24 January 2018 | 10:06
























അതിഞ്ഞാല്‍: ചരിത്ര പ്രസിദ്ധമായ അതിഞ്ഞാല്‍ ദര്‍ഗാ ശരീഫ് ഉറൂസിനോടനുബന്ധിച്ച് യുഎഇ ഹദിയ അതിഞ്ഞാലിന്റെ സഹകരണത്തോടെ ഉത്തര മേഖലാ ദഫ് ടീമുകളെ അണിനിരത്തി കൊണ്ട് ദഫ്കളി മത്സരം അരങ്ങേറും. 

ജനുവരി 27 ശനിയാഴ്ച 4 മണിക്ക് അതിഞ്ഞാല്‍ ഉമര്‍ സമര്‍ഖന്ദ് നഗറില്‍ മത്സരത്തിന് തുടക്കമാവും. വിജയികള്‍ക്ക് മര്‍ഹും പി.വി ബഷീര്‍ സ്മാരക കാഷ് അവര്‍ഡും ട്രോഫിയും നല്‍കും. ജില്ലയില്‍ തന്നെ വേറിട്ടൊരു അനുഭവമായി തീരാന്‍ പോകുന്ന ദഫ്കളി മത്സരത്തിന് വന്‍ ജനബാഹുല്യം ഉള്‍ക്കൊള്ളത്തക്ക രീതിയില്‍ വിപുലമായ ഒരുക്കങ്ങള്‍ തന്നെയാണ് സംഘാടകര്‍ നടത്തി വരുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved