Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

ബായാര്‍: പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാത്ത് മജ്‌ലിസും താജുല്‍ ഉലമാ, നൂറുല്‍ ഉലമാ അനുസ്മരണവും 2018 ജനുവരി 19 വെള്ളിയാഴ്ച്ച മഗ്‌രിബ് നമസ്‌ക്കാരാനന്തരം നടക്കും. അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി സ്വലാത്ത് മജ്‌ലിസിന്നും കൂട്ട പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉല്‍ബോധന പ്രഭാഷണം നടത്തും.

ശറഫുല്‍ ഉലമാ അബ്ബാസ് മുസ്ലിയാര്‍ അല്‍മദീന, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, സി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ലത്വീഫ് സഅദി പഴശി, ഹസ്സന്‍ മുസ്‌ലിയാര്‍ വടശ്ശേരി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ റഹ്മാന്‍
സഖാഫി ചിപ്പാര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ അസീസ് സഖാഫി സൂര്യ, 
സിദ്ദീഖ് ഹാജി മംഗലാപുരം, ശാഫി സഅദി ശിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, സിദ്ധീഖ് ലത്വീഫി ചിപ്പാര്‍, സ്വാദിഖ് ആവളം, നിയാസ് സഖാഫി ആനക്കല്‍, മുഹമ്മദ് എം പി, അബ്ദുല്‍ റസ്സാഖ് മദനി, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിക്കും.
Leave A Reply