Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » , » ബേക്കല്‍ സെക്ടര്‍ ഗ്രാമവെളിച്ചം സമാപിച്ചു

ബേക്കല്‍ സെക്ടര്‍ ഗ്രാമവെളിച്ചം സമാപിച്ചു

Written By Muhimmath News on Monday, 29 January 2018 | 19:42


ബേക്കല്‍: ബേക്കല്‍ സെക്ട്രര്‍ മഴവില്‍ സംഘ വിദ്യാര്‍ഥികള്‍കുള്ള മഹാന്‍മാരെ കുറിച്ചുള്ള ജീവീത പഠന ധാര മുന്‍ ഖാളി പൂച്ചക്കാട് മര്‍ഹൂം സി എച്ച് അബ്ദുല്ല മുസ്ലിയാരെ (ന:മ) കുറിച്ച് നടത്തി.


പൂച്ചക്കാട് മദീനത്തുല്‍ ഉലൂം സുന്നി മദ്‌റസയില്‍ വെച്ച് നടന്ന പരിപാടിയില്‍ സെക്ട്രര്‍ വൈസ് പ്രസിഡന്റ് മുനീര്‍ മദനി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ സെക്രട്ടറി ഉമര്‍സഖാഫി മൗവ്വല്‍ ക്ലാസിന് നേതൃത്വം നല്‍കി


സെക്ട്രര്‍ ജനറല്‍ സെക്രട്ടറി റാസിഖ് ഹദ്ദാദ് സ്വാഗതവും മഴവില്‍ സെക്രട്ടറി സവാദ് പൂച്ചക്കാട് നന്ദി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved