Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page


ന്യൂഡല്‍ഹി: ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ നെതന്യാഹുവിനേയും ഭാര്യയേയും സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി.

15 വര്‍ഷത്തിനു ശേഷമാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാനായി എത്തുന്നത്. 

രാഷ്ട്രപതിഭവനില്‍ വെച്ച് നാളെ ഇസ്രാഈല്‍ പ്രധാനമന്ത്രിയ്ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഇതിനു ശേഷം അദ്ദേഹം രാജ്ഘട്ടിലെത്തി ഗാന്ധി സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇന്ത്യഇസ്രാഈല്‍ ഉബയകക്ഷി ചര്‍ച്ചയും നാളെ നടക്കും

Leave A Reply