Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

മൊഗ്രാല്‍പുത്തൂര്‍: കുഡുലു വില്ലേജ് ഓഫീസ് വിഭജിക്കുക, കൂടുതല്‍ ഉദ്ധ്യോകസ്ത്ഥന്‍മാരെ നിയമിക്കുക, സൗകര്യപ്രധമായ കെട്ടിടം പുതുക്കിപണിയുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ എം എല്‍ എ
എന്‍ എ നെല്ലിക്കുന്നിന് നിവേധനം നല്‍കി.

സാദിക് കടപ്പുറം, നൗഷാദ് ബള്ളിര്‍, സത്താര്‍ ചേരങ്കൈ, ഷുക്കൂര്‍ എരിയാല്‍, നിസാര്‍ ചൈച്ച, സമീര്‍, ഇ എം കലില്‍ മലബാര്‍, മുഹമ്മദ് ബള്ളിര്‍, ഫായിസ് ബ്ലാര്‍കോട്, സാദത്ത് ബ്ലാര്‍കോട്, എന്നിവര്‍ സംബന്ധിച്ചു
Leave A Reply