Latest News :
...
Home » , » ശ്രീജിവിന്റെ അമ്മ ഗവര്‍ണറെ കണ്ടു; സി.ബി.ഐ അന്വേഷണത്തിനാവശ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണറുടെ ഉറപ്പ്

ശ്രീജിവിന്റെ അമ്മ ഗവര്‍ണറെ കണ്ടു; സി.ബി.ഐ അന്വേഷണത്തിനാവശ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണറുടെ ഉറപ്പ്

Written By Muhimmath News on Wednesday, 17 January 2018 | 20:00



തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ ശ്രീജീവിന്റെ അമ്മ ഗവര്‍ണറെ കണ്ടു. മകന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടാണ് അമ്മ ഗവര്‍ണറെ കണ്ടത്. കേസന്വേഷണത്തിനാവശ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി ശ്രീജീവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.


കേസുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം കേന്ദ്രത്തിന് കൈമാറുമെന്ന് ഉറപ്പുകിട്ടിയതായും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ശ്രീജിവിന്റെ അമ്മ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved