Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page

മഞ്ചേശ്വരം:ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ തീരുമാനം പുനഃ പരിശോധിക്കണമെന്ന് ഖദമുല്‍ മള്ഹര്‍ ഓള്‍ഡീസ് ഫോറം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.എല്ലാ മതസ്ഥര്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രം തടയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നായമാണെന്നും തീരുമാനം പുനഃപരിശോദനക്ക് വിദേയമക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ചെയര്‍മാന്‍ ജാബിര്‍ സഖാഫി കോടമ്പുഴ അധ്യക്ഷത വഹിച്ചു.ജ. സെക്രട്രറി നവാസ് സഖാഫി കൊട്ടിയാടി ഉദ്ഘടനം ചെയ്തു.
Leave A Reply