Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കൊലപാതകങ്ങള്‍, കവര്‍ച്ചകള്‍, എന്നിവയില്‍ നടപടിയെടുക്കുക, പോലീസില്‍ അഴിച്ചു പണി നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഏകദിന ഉപവാസം തുടങ്ങി. റിച്ചാര്‍ഡ് ഹേ എം പി ഉപവാസം ഉദ്ഘാടനം ചെയ്തു.

അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായക്, ജില്ല ജന.സെക്രട്ടറി എ വേലായുധന്‍, ജില്ല വൈസ് പ്രസിഡന്റുമാരായ നഞ്ചില്‍ കുഞ്ഞി രാമന്‍, ജനനി, സതാനന്ദ റൈ, എം ബല്‍ രാജ്, സുരേഷ് കുമാര്‍ ഷെട്ടി, രവിശ തന്ത്രി കുണ്ടാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave A Reply