Latest News :
Home » , » ഭാരതത്തിന്റെ ഭരണഘടന ഭാരതീയരുടെ സ്വന്തം: മഴവില്‍ സംഘം

ഭാരതത്തിന്റെ ഭരണഘടന ഭാരതീയരുടെ സ്വന്തം: മഴവില്‍ സംഘം

Written By Muhimmath News on Saturday, 27 January 2018 | 10:23
























മയ്യളം: മലീമസമായ സമൂഹത്തിനിടയില്‍ നാം ആരെ കണ്ടുവളരണം എന്ന കുഞ്ഞുങ്ങളുടെ ചേദ്യത്തിന് എവിടെ നിന്ന് ലഭിക്കും അര്‍ഹമായ പ്രതീകരണം.

1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കുകയും പാര്‍ലമെന്ററി സംവിധാനത്തിലുള്ള ഒരു സര്‍ക്കാരും നിയമനിര്‍മാണ സഭയ്ക്ക് വിധേയമായ ഭരണനിര്‍വഹണ സംവിധാനവുമുള്ള ഒരു ജനാധിപത്യ റിപബ്ലിക്കാണ് ഇന്ത്യ എന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന്റെ 69-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മയ്യളം യൂണിറ്റ് മഴവില്‍ സംഘം വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തോട്  ആവകാശപെട്ടു. 



















വര്‍ഗീയതയുടെയും, അഴിമതിയുടെയും കഥകളാല്‍ നിറഞ്ഞു നില്‍ക്കുന്ന സമൂഹത്തിനിടയില്‍ നാം ആരിലുടെയാണ് ചരിത്രം അറിയെണ്ടത് , എന്തു കണ്ടുവളരണമെന്ന് കുട്ടികള്‍ ചോദിച്ചു. യോഗം ആഷിഖിന്റെ അദ്ധ്യക്ഷതയില്‍ ബദ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

അക്മല്‍  പ്രസംഗിക്കുകെയും ബദ്‌റുദ്ദീന്‍, അക്മല്‍, ആഷിഖ് ,ശിബാസ് ഗാനം ആലപിക്കുകെയും ചെയ്തു .ഉമ്മര്‍ സഖാഫി ഇര്‍ഷാദ് മയ്യളംഹമീദ് മയ്യളം ശുഹൈബ് ഇബ്രാഹിം മിസ് ബാഹ് ശമീം പങ്കെടുത്തു ഉനൈസ് സ്വാഗതവും ആഷിഖ് നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved