Latest News :
Home » » ഒതളൂര്‍ മൂസ ഹാജി ഉറൂസിന് ഉജ്ജ്വല തുടക്കം

ഒതളൂര്‍ മൂസ ഹാജി ഉറൂസിന് ഉജ്ജ്വല തുടക്കം

Written By Muhimmath News on Thursday, 25 January 2018 | 19:07


കുമരനെല്ലൂര്‍: സൂഫിവര്യനായ ഒതളൂര്‍ മൂസ ഹാജി (റ)വിന്റെ പതിനേഴാമത് ഉറൂസിന് ഇന്നലെ തുടക്കമായി. മൗലിദ് പാരായണം, മഖാം സിയാറത്ത്, തുടങ്ങിയവ നടന്നു.

ഇന്ന് വൈകീട്ട് ബുര്‍ദ ആലാപനവും ദുആ സമ്മേളനവും നടക്കും.

സ്വാലിഹ് മുസ്ലിയാര്‍ കക്കിടിപ്പുറം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എം കെ കമ്മുണ്ണി മുസ്ലിയാര്‍, ശറഫുദ്ദീന്‍ നിസാമി, മരക്കാര്‍ ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved