Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » » നൂറാനിയ്യ മാസന്തര സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികം സംഘടിപ്പിച്ചു

നൂറാനിയ്യ മാസന്തര സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികം സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 3 January 2018 | 20:16




ബോവിക്കാനം: ആലൂര്‍ ആല്‍നടുക്കം മാസന്തര സ്വലാത്ത് മജ്‌ലിസിന്റെ ഒന്നാം വാര്‍ഷികവും,ദുആ സമ്മേളനവും സംഘടിപ്പിച്ചു. പരിപാടി നൂറാനിയ്യ സ്വലാത്ത് മജ്‌ലിസിന്റെ ചെയര്‍മാന്‍ ഹനീഫ് സഖാഫി അധ്യക്ഷത വഹിച്ചു, സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആല്‍ ബുഖാരി ആലൂര്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.

അബ്ദുല്‍ വഹാബ് നഈമി മുഖ്യപ്രഭാഷണം നടത്തി.നൂറാനിയ്യ സ്വലാത്ത് മജ്‌ലിസിനും കൂട്ടു പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ഹസ്ബുള്ളാഹില്‍ ബാഫഖി തങ്ങള്‍ കൊല്ല്യം നേതൃതം നല്‍കി.


ശാഫി സഖാഫി ഏണിയാടി,ഹാരിസ് ഫാളിലി,അലി സുഹ്രി, മുസ്തഫാ സഖാഫി,അബ്ദുല്ല സഖാഫി,എ.ടി അബൂബക്കര്‍,തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.ഹനീഫ് ഹാജി സ്വാഗതവും,അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved