Latest News :
...
Home » » ചേരങ്കൈ കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

ചേരങ്കൈ കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

Written By Muhimmath News on Sunday, 28 January 2018 | 16:49


കാസര്‍കോട്: ചേരങ്കൈ കടപ്പുറത്ത് അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ഐസ് പ്ലാന്റിന് സമീപത്തെ തീരത്താണ് ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 40 വയസ് പ്രായം തോന്നിക്കും. അടിവസ്ത്രം മാത്രമാണ് വേഷം.

വിവരമറിഞ്ഞ് കാസര്‍കോട് പോലീസ് സ്ഥലത്തെത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved