Latest News :
Home » » കുട്ടികള്‍ക്ക് രാഷ്ട്രത്തോട് പറയാനുള്ളത്; മഴവില്‍ വിദ്യാര്‍ത്ഥി കൂട്ടായിമ സമാപിച്ചു

കുട്ടികള്‍ക്ക് രാഷ്ട്രത്തോട് പറയാനുള്ളത്; മഴവില്‍ വിദ്യാര്‍ത്ഥി കൂട്ടായിമ സമാപിച്ചു

Written By Muhimmath News on Saturday, 27 January 2018 | 22:01




നെല്ലിക്കട്ട: എസ് എസ് എഫ് നെല്ലിക്കട്ട യൂണിറ്റിന്റെ കീഴില്‍ റിപബ്ലിക് ദിനത്തില്‍ നടന്ന മഴവില്‍ വിദ്യാര്‍ത്ഥി കൂട്ടായിമ സമാപിച്ചു.

ഇന്ത്യയുടെ ഇന്നത്തെ ഭരണത്തെ കുറിച്ചും ഭരണ ഘടനയെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു കൊടുത്തുകൊണ്ടാണ് പരിപാടി സമാപിച്ചത്. ഫഹദ് ഉദ്ഘാടനവും ഖൈസ് പ്രസംഗവും നടത്തി
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved