Latest News :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി
Home » , » കുട്ടികള്‍ക്ക് രാഷ്ട്രത്തോട് പറയാനുള്ളത്; മഴവില്‍ വിദ്യാര്‍ത്ഥികൂട്ടായ്മ സമാപിച്ചു

കുട്ടികള്‍ക്ക് രാഷ്ട്രത്തോട് പറയാനുള്ളത്; മഴവില്‍ വിദ്യാര്‍ത്ഥികൂട്ടായ്മ സമാപിച്ചു

Written By Muhimmath News on Friday, 26 January 2018 | 21:03



അംഗഡിമുഗര്‍: എസ് എസ് എഫ് മഴവില്‍ സഘം റിപബ്ലളിക് ദിനത്തില്‍ സമസ്ഥാന വ്യാപകമായ് നടത്തുന്ന കുട്ടികള്‍ക്ക് രാഷ്ട്രത്തോട് പറയാനുള്ളത് മഴവില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ പര്‍ളാഡം യൂണിറ്റില്‍ സംഘടിപ്പിച്ചു. 


കഅബ് ബന്‍ത്തട്ക്കം ,ആശിക് കലാനഗര്‍ ,ഹസ്‌റത്ത് കടവ്,സഫ്വാന്‍ ബി,അബൂബക്കര്‍ സിദ്ധീഖ് നേത്രത്ത്വം നല്‍കി .
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved