Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: രാജ്യത്ത് ഇതുവരെയില്ലാത്ത വിധം പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ക്ക് വിലവര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാറിന്റെയും, മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത് പോലെ നികുതിയിളവ് തല്‍കി ജനങ്ങളുടെ ദുരിതമകറ്റാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും കാസര്‍കോട് നഗരത്തില്‍ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.എഅഷ്‌റഫ് അലി, ചെയര്‍മാന്‍ എ.എം.കടവത്ത്, കണ്‍വീനര്‍ കരുണ്‍ താപ്പ, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെ.പി.മുഹമ്മദ്അഷ്‌റഫ്, കെ.കാലിദ്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, അഷ്‌റഫ് എടനീര്‍, മന്‍സൂര്‍ മല്ലത്ത്, എം.എ.നജീബ്, ആര്‍.ഗംഗാധരന്‍, വാരിജാഷന്‍, ഉബൈദുള്ള കടവത്ത്, ബി.കെ.അബ്ദു സമദ്, ഹാരിസ് ചൂരി, കാലിദ് പച്ചക്കാട്, കെ.രാജീവ് നമ്പ്യാര്‍, ഹനീഫ് ചേരങ്കൈ, എ.കെ.ശങ്കര്‍, ഹമീദ് ബെദിര, മുത്തലിബ് പാറക്കെട്ട്, നവാസ് കുഞ്ചാര്‍, ഹാരിസ് ബെദിര, ഹാരിസ് ബ്രദേര്‍സ്, ജലീല്‍ അണങ്കൂര്‍, ബഷീര്‍ ബി.എം.സി, സുബൈര്‍ മാര, ഹമീദ് ചേരങ്കൈ, എ.കെ.മുഹമ്മദ് കുഞ്ഞി, ആര്‍.പി.രമേഷ് ബാബു, പി.എസ് മുഹമ്മദ് കുഞ്ഞി, കമലാക്ഷ സുവര്‍ണ്ണ, കെ.പി.ബലരാമന്‍ നായര്‍, ജയരാമന്‍, എന്‍.എച്ച്.അബ്ദുള്‍റഹ്മാന്‍, ബഷീര്‍ കടവത്ത്, അബ്ദുല്‍ റഹ്മാന്‍ നെല്ലിക്കുന്ന്, ശിഹാബ് ബാങ്കോട്, അബ്ദുല്‍ റഹ്മാന്‍അട്ക്കത്ത് ബയല്‍, ഹസൈനാര്‍ താനിയത്ത് നേതൃത്വം നല്‍കി.
Leave A Reply