Latest News :
Home » , » ഗ്രാമ വെളിച്ചം സമാപിച്ചു

ഗ്രാമ വെളിച്ചം സമാപിച്ചു

Written By Muhimmath News on Wednesday, 31 January 2018 | 18:15



ആദൂര്‍: എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ മഴവില്‍ സംഘം നടത്തിയ ഗ്രാമ വെളിച്ചം സമാപിച്ചു. നാട്ടുകാരണവന്‍മാരും പഴമക്കാരും പൗരപ്രമുഖരും പങ്കെടുത്ത സംഗമം നാടിന്റെ പൈതൃകം പുതു തലമുറക്ക് പകര്‍ന്നു നല്‍കുന്ന അസുലഭ മുഹൂര്‍ത്തമായി മാറി. ആദൂര്‍ ജാറം മഖാം സിയാറത്തോടെ പരിപാടി തുടക്കം കുറിച്ചു.


ജഹ്ഫര്‍ സഖാഫി അദ്ധ്യക്ഷതയില്‍ ശെമീര്‍ സഖാഫി കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം ക്ലാസിന് നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved