Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page
മുംബൈ: മഹാരാഷ്ട്രയില്‍ മിനിബസ് നദിയിലേക്കു മറിഞ്ഞ് 13 പേര്‍ മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ മഹാരാഷ്ട്രയിലെ കോലാപുരില്‍ ശിവജി ബ്രിഡ്ജിലായിരുന്നു അപകടം. രത്‌നഗിരിയില്‍ നിന്നും കോലാപുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave A Reply