Latest News :
...
Home » » ക്രിക്കറ്റ് ടൂര്‍ണമെന്റിന് അനുവദിച്ച സമയം അതിക്രമിച്ചു; സംഘാടകര്‍ക്കെതിരെ കേസ്

ക്രിക്കറ്റ് ടൂര്‍ണമെന്റിന് അനുവദിച്ച സമയം അതിക്രമിച്ചു; സംഘാടകര്‍ക്കെതിരെ കേസ്

Written By Muhimmath News on Monday, 1 January 2018 | 17:42




വിദ്യാനഗര്‍: ക്രിക്കറ്റ് ടൂര്‍ണമെന്റിന് പോലീസ് അനുവദിച്ച സമയം അതിക്രമിച്ചതിന് സംഘാടകര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ടൂര്‍ണമെന്റ് നടന്ന സ്ഥലത്തിന് സമീപത്ത് താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

താഴെ നായന്മാര്‍മൂല എബിലിറ്റി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികളായ സുബൈര്‍, മുഹമ്മദ്, ആഷിഖ്, അഷ്‌റഫ് എന്നിവര്‍ക്കെതിരെയാണ് കേസ്
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved