Latest News :
...
Home » » കോളേജ് വിദ്യാര്‍ത്ഥിയുടെ ബൈക്ക് കത്തിച്ചതിന് കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ കേസ്

കോളേജ് വിദ്യാര്‍ത്ഥിയുടെ ബൈക്ക് കത്തിച്ചതിന് കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Sunday, 14 January 2018 | 15:24


ബന്തിയോട്: അടുക്കം ബൈദലയിലെ കോളേജ് വിദ്യാര്‍ത്ഥിയുടെ ബൈക്ക് കത്തിച്ചതിന് കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ബൈദലയിലെ സവാദിന്റെ പള്‍സര്‍ ബൈക്കാണ് കത്തിച്ചത്.

രണ്ട് ദിവസം മുമ്പ് വീടിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. പിന്നീട് ബൈക്ക് എടുക്കാനെത്തിയപ്പോഴാണ് കത്തിയ നിലയില്‍ കണ്ടത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved