Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » ബംബ്രാണ ആരിക്കാടി കുന്നില്‍ സി പി എം- ലീഗ് സംഘര്‍ഷം; ആറ് പേര്‍ക്കെതിരെ കേസ്

ബംബ്രാണ ആരിക്കാടി കുന്നില്‍ സി പി എം- ലീഗ് സംഘര്‍ഷം; ആറ് പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Wednesday, 17 January 2018 | 17:50

കുമ്പള: ബംബ്രാണ ആരിക്കാടി കുന്നില്‍ സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുമ്പള പോലീസ് ആറു പേര്‍ക്കെതിരെ കേസെടുത്തു. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ എ.കെ മുഹമ്മദിന്റെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരായ കാക്ക മുഹമ്മദ്, സഹോദരന്‍ മൊയ്തു, ദാവൂദ്, സമീര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. കാക്ക മുഹമ്മദിന്റെ പരാതിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ എ.കെ മുഹമ്മദ്, ആസിഫ് എന്നിവര്‍ക്കെതിരെയും കേസെടുത്തു.


ഇന്നലെ രാവിലെയാണ് സംഘര്‍ഷമുണ്ടായത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved