Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

ഉപ്പള: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതിന് കുമ്പള പോലീസ് ആറുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഡി.വൈ.എഫ്.ഐ കണ്ണാടിപ്പാറ യൂണിറ്റ് പ്രസിഡന്റ് നൗഷാദിനെയാണ് അക്രമിച്ചത്. യൂനസ്, സമ്മാസ് എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റു നാലുപേര്‍ക്കെതിരെയുമാണ് കേസ്.

വെള്ളിയാഴ്ച രാത്രി വീട്ടുകാര്‍ പള്ളിയില്‍നടക്കുന്ന മതപ്രഭാഷണത്തിന് പോയതായിരുന്നു. വീട്ടില്‍ തനിച്ചായിരുന്ന നൗഷാദിനെ 12 മണിയോടെ ആറുപ്രതികള്‍ ചേര്‍ന്ന് വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.

അബോധാവസ്ഥയിലായ നൗഷാദിനെ പ്രതികള്‍ ബന്തിയോട് ആസ്പത്രിയില്‍ എത്തിച്ചതിന് ശേഷം മുങ്ങുകയായിരുന്നു.
Leave A Reply