Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


ആദൂര്‍: ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ ആറുപവന്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണും ബൈക്കിലെത്തിയ രണ്ടു പേര്‍ തട്ടിപ്പറിച്ചതായി പരാതി.

മുളിയാര്‍ പേരടുക്കത്തെ മണികണ്ഠന്റെ ഭാര്യയും ചെര്‍ക്കളയിലെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ ജയശ്രീയുടെ മാലയാണ് തട്ടിപ്പറിച്ചത്.

ഇന്നലെ വൈകിട്ട് കോട്ടൂരില്‍ ബസ് ഇറങ്ങി നടന്നുപോകുന്നതിനിടെ പിന്തുടര്‍ന്നെത്തിയ രണ്ട് പേരാണ് സ്വര്‍ണമാലയും കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും തട്ടിപ്പറിച്ചത്. മാല പൊട്ടിക്കുന്നതിനിടെ വീണ ലോക്കറ്റ് കിട്ടിയിട്ടുണ്ട്. ആദൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു
Leave A Reply