Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: സിപിഎം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കറന്തക്കാട്ട് സ്ഥാപിച്ച പതാകകള്‍ നശിപ്പിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കേളുഗുഡ്ഡെ അയ്യപ്പനഗറിലെ കിരണ്‍ കുമാര്‍ (31), കേളുഗുഡ്ഡെയിലെ രഞ്ജിത് കുമാര്‍ (33), കറന്തക്കാട്ടെ സന്ദീപ് (27), രാജേഷ് കുമാര്‍ (35), കേളുഗുഡ്ഡെയിലെ പ്രകാശ് (29), അടുക്കത്ത്ബയലിലെ സന്തോഷ് (35) എന്നിവരെയാണ് കാസര്‍കോട് എസ്.ഐ. പി. അജിത് കുമാര്‍ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ചയാണ് സിപിഎം പ്രവര്‍ത്തകര്‍ കറന്തക്കാട്ട് പതാകകളും കൊടിതോരണങ്ങളും കെട്ടിയത്. പതാകകള്‍ സ്ഥാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് എത്തുകയും പതാകകള്‍ അഴിച്ചെടുത്ത് നശിപ്പിക്കുകയുമായിരുന്നു.

പൊലീസ് നോക്കി നില്‍ക്കെ വെല്ലുവിളിച്ചുകൊണ്ടായിരുന്നുബിജെപി പ്രവര്‍ത്തകരുടെ അതിക്രമം.

Leave A Reply