Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » എസ് വൈ എസ് ഉദുമസോണ്‍ ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ കുറ്റിയടിക്കല്‍ ഫെബ്രുവരി ഒന്നിന് ബേക്കലില്‍

എസ് വൈ എസ് ഉദുമസോണ്‍ ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ കുറ്റിയടിക്കല്‍ ഫെബ്രുവരി ഒന്നിന് ബേക്കലില്‍

Written By Muhimmath News on Wednesday, 24 January 2018 | 10:13

ബേക്കല്‍: എസ് വൈ എസ് ഉദുമ സോണ്‍ കമ്മിറ്റിയുടെ സഹകരണത്തോട് കൂടി ഐ. സി.എഫ്.ബഹ്‌റൈന്‍ കമ്മിറ്റി  ബേക്കലില്‍ നിര്‍മ്മിച്ച് നല്‍കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം ഫെബ്രുവരി ഒന്നിന് വ്യാഴാഴ്ച  നടത്താന്‍ എസ് വൈ എസ് ഉദുമ സോണ്‍ കാബിനറ്റ് യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ബി.എം.എ മജീദ് മൗവ്വല്‍ ഉല്‍ഘാടനം ചെയ്തു. ആബിദ് സഖാഫി മൗവ്വല്‍, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ,സംസാരിച്ചു. ഫൈസല്‍ മാസ്റ്റര്‍ ഉദുമ സ്വാഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved