Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ബേക്കല്‍: എസ് വൈ എസ് ഉദുമ സോണ്‍ കമ്മിറ്റി യുടെ സഹകരണത്തോടെ ഐ  സി എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി ബേക്കലില്‍ നിര്‍മ്മിച്ച് നല്‍കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം വ്യാഴാഴ്ച രാവിലെ 9 മണിക്ക് കേരള മുസ്‌ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡണ്ട് കെ.പി.എസ് ജമല്ലുലൈലി തങ്ങള്‍ നിര്‍വ്വഹിക്കും.

എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചികോയ തങ്ങള്‍ അല്‍അമാനി പ്രാര്‍ത്ഥന നടത്തും. 

അഷറഫ് കരിപ്പൊടി, അഹമ്മദ് ഫൈസി ബേക്കല്‍, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, അബ്ദുല്‍ സലാം ചെമ്പരിക്ക, ആബിദ് സഖാഫി മൗവ്വല്‍, മൊയ്തീന്‍ പനേര, അലി പൂച്ചക്കാട്, മഹ്മൂദ് ജീലാനി ബാഖവി, ബി.എ.ശാഫി കുണിയ, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, ബി.എം എ.മജീദ് മൗവ്വല്‍, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ഫൈസല്‍ മാസ്റ്റര്‍ ഉദുമ, ഖാലിദ് പുത്തിരിയടക്കം, അബൂബക്കര്‍ മദനി മൗവ്വല്‍, ഉമര്‍ സഖാഫി മൗവ്വല്‍, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, ശമീര്‍ സഅദി ബേക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Leave A Reply