Latest News :
...
Home » , » ദഅ്‌വ കോളേജ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

ദഅ്‌വ കോളേജ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

Written By Muhimmath News on Saturday, 6 January 2018 | 11:01

കൊണ്ടോട്ടി: കൊണ്ടോട്ടി ബുഖാരി ദഅവാ കോളേജ് ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും എസ് എസ് എഫ് കൊളപ്പുറം വെസ്റ്റ് യൂണിറ്റ് പ്രസിഡന്റും സെക്ടര്‍ എക്‌സിക്യുട്ടീവുമായ മുഹമ്മദ് ഫാഇസ് വി (19) മരണപ്പെട്ടു.വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂര്‍ ആലക്കോടില്‍ പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. 

കൊല്ലത്ത് നടന്ന സംസ്ഥാന സാഹിത്യോത്സവില്‍ കവിതാ രചനയില്‍ എ പ്ലസ് ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. അബ്ദുല്‍ ഗഫൂര്‍ സഖാഫിയാണ് പിതാവ്. മാതാവ് സുലൈമത്തും ഫാത്വിമ നസ്വീഹ സഹോദരിയുമാണ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved