Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

പെര്‍ള: പെര്‍ള കാട്ടുകുക്കെ സ്വദേശി വിഷം അകത്ത് ചെന്ന് മരിച്ചു. പെര്‍ള കാട്ടുകുക്കെ ബാലമൂല മുഗ്ലിക്കാനയിലെ മഹാലിംഗ(35)യാണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. വൈകിട്ട് നാലു മണിയോടെ അവശ നിലയില്‍ കണ്ട മഹാലിംഗയെ ബന്ധുക്കള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.

പരിശോധനയിലാണ് വിഷം അകത്ത് ചെന്നതായി അറിഞ്ഞത്. അപ്പോഴേക്കും മരിച്ചിരുന്നു. ഐത്ത-മിത്തു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: വസന്ത, മുദ്ദ, സുന്ദരി, ശേഖര. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Leave A Reply