Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


എരിയാല്‍: എരിയാല്‍ ജമാഅത്ത് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം പി എ സുലൈമാന്‍ സാഹിബിന്റെ അധ്യക്ഷതയില്‍ ഖത്തീബ് ഉസ്താദ് കെ എം കെ മദനി പ്രാര്‍ത്ഥന നടത്തി. കെ ബി അബൂബക്കര്‍ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളായ അസീസ് കടപ്പുറം, എ കെ ഷാഫി, എ പി ജാഫര്‍ എന്നിവര്‍ സംബന്ധിച്ചു.

കമ്മിറ്റി ഭാരവാഹികളായി പി എ സുലൈമാന്‍ പടിഞ്ഞാറ് പ്രസിഡന്റ്, കെ ബി അബൂബക്കര്‍ ജനറല്‍ സെക്രട്ടറി, എ കെ ഷാഫി ട്രഷറര്‍. പോസ്റ്റ് മുഹമ്മദ് കുഞ്ഞി, എ പി ജാഫര്‍ വൈസ് പ്രസിഡന്റ്, സംശു മാസ്‌കോ, എ പി ഹനീഫ് ജോയിന്റ് സെക്രട്ടറിയായി 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു
Leave A Reply