Latest News :
Home » , » പാളത്തില്‍ വിള്ളല്‍ ട്രെയിനുകള്‍ പിടിച്ചിട്ടു

പാളത്തില്‍ വിള്ളല്‍ ട്രെയിനുകള്‍ പിടിച്ചിട്ടു

Written By Muhimmath News on Wednesday, 3 January 2018 | 12:16

കാസര്‍കോട്: പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ടു. ഇന്ന് രാവിലെയാണ് ഉദുമയില്‍ ട്രാക്കില്‍ വിള്ളല്‍ കണ്ടത്. ട്രാക്ക് മാനാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഉദുമക്ക് സമീപം മംഗളൂരുതിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് പിടിച്ചിട്ടു. മറ്റ് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു. ഇിതോടെ യാത്രക്കാര്‍ കടുത്ത ദുരിതത്തിലായി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved