Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
നെടുമ്പാശേരി: 10.6 ലക്ഷത്തിന്റെ സ്വര്‍ണവുമായി
കാസര്‍കോട് സ്വദേശി കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് 350 ഗ്രാം തൂക്കമുള്ള 4 സ്വര്‍ണ കട്ടികള്‍ പിടിച്ചെടുത്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയതായിരുന്നു ഇയാള്‍. ഇയാള്‍ കൊണ്ടു വന്ന ബാഗിന്റെ വള്ളിയുടെ ഉള്ളിലാണ് സ്വര്‍ണമൊളിപ്പിച്ചു വെച്ച നിലയില്‍ കസ്റ്റംസ് എയര്‍ അധികൃതര്‍ സ്വര്‍ണം കണ്ടെത്തിയത്.

Leave A Reply