Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

തിരുവനന്തപുരം: 24ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്. ഡീസല്‍, പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് സമരം. സ്വകാര്യ ബസ്, ഓട്ടോ, ലോറി, ടാക്‌സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത യൂണിയനാണ് സമരം പ്രഖ്യാപിച്ചത്.

നേരത്തെ, നിരക്ക് വര്‍ധന നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിത കാല ബസ് സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 24ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ബസ്സുടമകള്‍ രാപ്പകല്‍ സമരം നടത്തുമെന്നും ഓള്‍ കേളാ ബസ് ഓപ്പറേറ്റേര്‍സ് കോര്‍ ഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു.
Leave A Reply